കാസര്‍കോട് ജില്ലയില്‍ കള്ളുഷാപ്പുകള്‍ വില്‍പ്പനയ്ക്ക്

kall shapകാസര്‍കോട് : എക്‌സൈസ് കാസര്‍കോഡ് ഡിവിഷനിലെ 3 ഗ്രൂപ്പുകളിലെ 18 കള്ള്ഷാപ്പുകള്‍ ഈ മാസം 17 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വില്‍പ്പന നടത്തും. ഹോസ്ദുര്‍ഗ്ഗ് റെയിഞ്ചിലെ 5-ാം ഗ്രൂപ്പിലെ 7 കള്ള്ഷാപ്പുകളും, കുമ്പള റെയിഞ്ചിലെ 1-ാം ഗ്രൂപ്പിലെ 5 കള്ള് ഷാപ്പുകളും കുമ്പള റെയിഞ്ചിലെ 6-ാം ഗ്രൂപ്പിലെ 6 കള്ള്ഷാപ്പുകളുമാണ് വില്‍പ്പന ചെയ്യപ്പെടുന്നത്.

വില്‍പ്പനയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും.

 

KCN

more recommended stories