അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.വെളുത്തമ്പുവിന് അന്ത്യാഞ്ജലി

kasaragod collector copyഅന്തരിച്ച മുന്‍ ഡി സി സി പ്രസിഡണ്ടും കെ പി സി സി നിര്‍വാഹക സമിതി അംഗവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ കെ വെളുത്തമ്പുവിന്റെ മൃതദേഹം ഡി.സി.സി ഓഫീസില്‍ പെതു ദര്‍ശനത്തിന് വെച്ചു. റവന്യൂ മിനിസ്റ്റര്‍ ഇ.ചന്ദ്രശേഖരന്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ന് മംഗളൂരു എസ് സി എസ് ആശുപത്രിയില്‍ വെച്ചായിരുന്നു വെളുത്തമ്പു അന്തരിച്ചത്.

KCN

more recommended stories