ദേശീയപാത വികസനത്തിന്റെ ആശങ്കയില്‍ കച്ചവടക്കാരും കുടിയൊഴിയേണ്ട കുടുംബങ്ങളും

metro gold copyദേശീയ പാത മുപ്പത് മീറ്ററായി വര്‍ദ്ധിപ്പിക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കണമെന്നുമാണ് കാസര്‍കോട്ട് ചേര്‍ന്ന് യോഗം ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി.ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. സി.കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ്, പവിത്രന്‍, വിശ്വാസ് പള്ളിക്കര, ജാഫര്‍ എരിയാല്‍, സലാം ഹാജി, സാമുവല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സംസാരിച്ചു.

 

KCN

more recommended stories