മുവസ്സിറയ്ക്ക് പി.ബി ഗ്രൂപ്പിന്റെ അനുമോദനം

mkബോവിക്കാനം ബി.എ.ആര്‍.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബാവിക്കരയിലെ മുവസ്വിറിയ്ക്കാണ് ബാവിക്കരക്കാരുടെ പ്രവാസ കൂട്ടായ്മയായ പി.ബി.ഗ്രൂപ്പ് അനുമോദനം ഒരുക്കിയത്.

മുവസ്വിറയ്ക്കുള്ള പ്രൈസ് മണി ബി.എം.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു.
രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള ധനസഹായവും ചടങ്ങില്‍ നല്‍കി

 

KCN

more recommended stories