മണല്‍ലോറിയിടിച്ചിട്ട് മതപണ്ഡിതന്‍ മരിച്ചു

deathമച്ചമ്പാടി സ്വദേശിയായി അബ്ദുല്‍ റസാഖ് ഉച്ചയ്ക്ക് പള്ളിയിലേക്ക് പോകുമ്പോള്‍ അമിതവേഗത്തില്‍ വന്ന മണല്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ തല്‍സമയം മരിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഹൊസങ്കടി കടമ്പാറിനടുത്തായിരുന്നു അപകടം.
മണല്‍ ലോറികളുടെ മരണ പാച്ചിലിനെതിരെ നേരത്തെ തന്നെ പ്രതിഷേധമുണ്ടായിരുന്നു.
മച്ചമ്പാടിയിലെ അബ്ബാസ് മൗലവിയുടെ മകനാണ് മരിച്ച അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍
റസാഖ് മുസ്‌ലിയാരുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

 

KCN

more recommended stories