കൂട്ടയോട്ടം വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക്

new busstandകാസര്‍കോട്:  അന്താരാഷ്ട്ര ഒളിംപിക്‌സ് ദിനാചരണം പ്രമാണിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, ജില്ലാ ഒളിംപിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 23ന് രാവിലെ 8 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് സിവില്‍ സ്റ്റേഷന്‍ വരെയുള്ള കൂട്ടയോട്ടം ജില്ലാ കലക്ടറും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ ഇ.ദേവദാസന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

 

KCN

more recommended stories