പോപ്പുലര്‍ ഫ്രണ്ട് മീഡിയ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

red tag copyകാസര്‍കോട്: പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ മീഡിയ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു, ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി തങ്ങള്‍, ജില്ല കമ്മിറ്റിയംഗം സി എസവാദ്, മീഡിയ ഇന്‍ചാര്‍ജ് ഷാക്കിര്‍ ഉദു മ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

KCN

more recommended stories