എല്ലാവര്‍ക്കും വീടും, വെള്ളവും, വെളിച്ചവും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

bugjetതിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജനങ്ങള്‍ക്കും വീടും വെള്ളവും വെളിച്ചവും ടോയ്‌ലറ്റും ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മുടങ്ങിക്കിടക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കും. ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു.

പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമിവാങ്ങാനും വീടു മെച്ചപ്പെടുത്താനും 456 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അടിസ്ഥാന സൗകര്യവികസന പദ്ധതിക

 

KCN

more recommended stories