എ.ബി.വി.പി സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്തു

srikrishna copyകാസറകോട്: എ.ബി.വി.പി സംസ്ഥാന പഠനശിബിരം മാവുങ്കാല്‍ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ എ ബി വി പി അഖിലേന്ത്യാ ജോ: ഓര്‍ഗനൈസിഗ് സെക്രട്ടറി ജി.ലക്ഷമണന്‍ ഉദ്ഘാടനം ചെയ്യുന്നു. ദേശീയ വര്‍ക്കിങ്ങ് കമ്മറ്റി അംഗം സഞ്ചയ് പാച്ച് പോര്‍, സംസ്ഥാന സെക്രട്ടറി എ പ്രസാദ്, സംസ്ഥാന പ്രസിഡന്റ് സി.കെ രാഖേഷ് സ്വാഗത സംഘം ചെയര്‍മാന്‍ കേണല്‍ അശോകിണി എന്നിവര്‍ സമീപം

 

KCN

more recommended stories