ബെള്ളിപ്പാടിയില്‍ മദ്രസ പ്രവേശനോത്സവം

madrasaബെള്ളിപ്പാടി നൂറുല്‍ ഇസ്‌ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഖത്തീബ് ഇസ്മയില്‍ ഉസ്താദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഖാദര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല, റഫീഖ്, അബ്ദുല്ല ഡെല്‍മ സംസാരിച്ചു.

 

KCN

more recommended stories