കൂറടുക്ക-സെറാജെ റോഡ് ടാറിങ് പ്രവൃത്തിക്കായി തുക അനുവദിച്ചു

kuradka-serajaകാസര്‍കോട്: പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കൂറടുക്ക-സെറാജെ റോഡ് ടാറിങ് പ്രവൃത്തിക്കായി ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ 20 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

 

 

KCN

more recommended stories