റെയില്‍വെ ഗേറ്റ് അടച്ചിടും

homstyle copyഅറ്റകുറ്റ പണി നടക്കുന്നതിനാല്‍ കുമ്പള കടവത്ത് റെയില്‍വെ ഗേറ്റ് ഈ മാസം 21 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണി വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

KCN

more recommended stories