ദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ് എടനീര്‍ പാലത്തിന്റെ കൈവരികള്‍ നന്നാക്കാന്‍ നടപടി വേണം- ഫ്രണ്ട്‌സ് ഓഫ് എടനീര്‍

edneerഎടനീര്‍ : വന്‍ ദുരന്തങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ജന പ്രധിനിധികളും അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് പ്രശ്‌നത്തിന് പരിഹാരം ാണണമെന്ന് ഫ്രണ്ട്‌സ് ഓഫ് എടനീര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു

KCN

more recommended stories