ബസ്സും ഒട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

rajadhani copyകോളിച്ചാല്‍: കോളിച്ചാലില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. നെല്ലിത്തോട് സ്വദേശി ജനാര്‍ദ്ദനന്റെ മകന്‍ റജിനാ(27)ണ് മരിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന മൂകാംബിക ബസ്സിന് പാണത്തൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രജുലിനെ ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ കാര്‍ത്ത്യായനി ഭാര്യ: സുനിത, സഹോദരങ്ങള്‍: രമ്യ, രശ്മി.

KCN

more recommended stories