ഹജ്ജ് ബാഗുകളുമായി സിറ്റിബാഗ്

educare copyകാസര്‍കോട്: ബാഗുകളില്‍ വിപ്പവം തീര്‍ത്ത കാസര്‍കോട് സിറ്റി ബാഗില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് ആവശ്യമായ വ്യത്യസ്തങ്ങളായ ബാഗുകളെത്തി. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള ബാഗുകള്‍ ഏറെ ആകര്‍ഷണീയവും ഗുണന്മേയുമുള്ളതാണ്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് പുറമെ സാധാരണക്കാരുടെ മനസിനും കീശയ്ക്കുമിണങ്ങുന്ന ബാഗുകളും വില്‍പ്പനയ്ക്കുണ്ട്.

 

KCN

more recommended stories