കോട്ടൂരില്‍ മതപ്രഭാഷണം സമാപിച്ചു

kotoorബോവിക്കാനം: കോട്ടൂര്‍ ബദര്‍ ജുമാമസ്ജിദ് പ്രവാസി കമ്മിറ്റിയുടൈ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പര സമാപിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന മതപ്രഭാഷണ പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, ഖലീല്‍ ഹുദവി പ്രഭാഷണം നടത്തി. നിരവധി പേരാണ് പ്രഭാഷണം ശ്രവിക്കാന്‍ എത്തിയത്.

 

KCN

more recommended stories