വി.എസിന്റെ നാവടപ്പിക്കാന്‍ കഴിഞ്ഞത് മാത്രമാണ് പിണറായി സര്‍ക്കാറിന്റെ നൂറുദിവസത്തെ നേട്ടം: എ.കെ.എം.അഷറഫ്

mkh .മഞ്ചേശ്വരം: വി.എസ്.അച്യുതാനന്ദന്റെ നാവടപ്പിക്കാന്‍ കഴിഞ്ഞത് മാത്രമാണ് പിണറായി സര്‍ക്കാറിന്റെ നൂറു ദിവസത്തെ നേട്ടമെന്നും മറ്റെല്ലാ മേഖലയിലും ഭരണം പരാജയമാണെന്നും യൂത്ത്‌ലീഗ് നേതാവ് എ.കെ.എം.അഷറഫ് പറഞ്ഞു. മജീര്‍പള്ളയില്‍ നടന്ന വൊര്‍ക്കടി പഞ്ചായത്ത് യൂത്ത്‌ലീഗ് സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി യുവാക്കള്‍ കൊലചെയ്യപ്പെട്ടുവെന്നത് എടുത്തപറയേണ്ട കാര്യമാണ്. പിണറായി ഭരണത്തില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും വിലയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എ.കെ.എം അഭിപ്രായപ്പെട്ടു.
വി.എസിനെ ഫിഡല്‍ കാസ്‌ട്രോ ആക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിയെ സംബന്ധച്ചുടുത്തോളം വലിയ നേട്ടമായിരിക്കും പക്ഷെ ജനങ്ങളെ സംബന്ധിച്ചടുത്തോളം ഈ ഭരണം തീരാദുരിതമാണെന്നും എ.കെ.എം.കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഹാരിസ് പാവൂര്‍ അധ്യക്ഷത വഹിച്ചു.

 

മഞ്ചേശ്വരം: വി.എസ്.അച്യുതാനന്ദന്റെ നാവടപ്പിക്കാന്‍ കഴിഞ്ഞത് മാത്രമാണ് പിണറായി സര്‍ക്കാറിന്റെ നൂറു ദിവസത്തെ നേട്ടമെന്നും മറ്റെല്ലാ മേഖലയിലും ഭരണം പരാജയമാണെന്നും യൂത്ത്‌ലീഗ് നേതാവ് എ.കെ.എം.അഷറഫ് പറഞ്ഞു. മജീര്‍പള്ളയില്‍ നടന്ന വൊര്‍ക്കടി പഞ്ചായത്ത് യൂത്ത്‌ലീഗ് സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി യുവാക്കള്‍ കൊലചെയ്യപ്പെട്ടുവെന്നത് എടുത്തപറയേണ്ട കാര്യമാണ്. പിണറായി ഭരണത്തില്‍ മനുഷ്യന്റെ ജീവനും സ്വത്തിനും വിലയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എ.കെ.എം അഭിപ്രായപ്പെട്ടു.
വി.എസിനെ ഫിഡല്‍ കാസ്‌ട്രോ ആക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിയെ സംബന്ധച്ചുടുത്തോളം വലിയ നേട്ടമായിരിക്കും പക്ഷെ ജനങ്ങളെ സംബന്ധിച്ചടുത്തോളം ഈ ഭരണം തീരാദുരിതമാണെന്നും എ.കെ.എം.കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഹാരിസ് പാവൂര്‍ അധ്യക്ഷത വഹിച്ചു.

 

KCN

more recommended stories