മുട്ടം സരിഗമ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

malabar wedding copyദുബൈ: യു.എ.ഇ.യിലെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന മുട്ടം സരിഗമയുടെ നലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മുട്ടം സരിഗമ എക്‌സലന്‍സ് അവാര്‍ഡ് ദുബായ് കോടതിയിലെ ഉദ്യോഗസ്ഥന്‍ ഡോ: വി.എ.ലത്തീഫ് ( സാമൂഹ്യ സേവനീ ) മലബാര്‍ കലാസാംസ് കാരിക വേദി ജനറല്‍ കണ്‍വീനര്‍ അശറഫ് കര്‍ള (സാംസ്‌കാരിക കല ) ഏഷ്യാനെറ്റ് റേഡിയോ അവതാരകന്‍ നിയാസ് ഈ കുട്ടി (കല) റേഡിയോ ഏഷ്യ അവതാരിക ദില്‍മ എന്ന അംബിക പ്രജീഷ് (കല) എന്നിവര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചതായി ജൂറി ചെയര്‍മാന്‍ പുന്നക്കന്‍ ബീരാന്‍ ഹാജി, സരിഗമപ്രസിഡണ്ട് സി.പി.ജലീല്‍, ജനറല്‍ സിക്രട്ടറി കെ.ടി.പി.ഇബ്രാഹിം, ജൂറി അംഗങ്ങളായ പുന്നക്കന്‍ മുഹമ്മദലി, എ.ജനാര്‍ദ്ദനന്‍ എന്നിവര്‍ പറഞ്ഞ

KCN

more recommended stories