ഓണം വിപണന മേളയ്ക്ക് തുടക്കമായി

mkപെരിയ: ഓണാഘോഷത്തിന്റെ ഭാഗമായി പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ ഓണം വിപണന മേളയ്ക്ക് തുടക്കമായി. വിപണനമേള ബാങ്ക് പ്രസിഡന്റ് പി.ഗംഗാധരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ടി.രാമകൃഷ്ണന്‍, പി.നാരായണന്‍, സുജിമോന്‍ നമ്പ്യാര്‍, പി.സിന്ധു, പി.ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

 

KCN

more recommended stories