ഓട്ടോയില്‍ കടത്തുകയായിരുന്ന പുഴമണല്‍ പിടിച്ചു

sand copyകാസര്‍കോട്: ചാക്ക് കെട്ടുകളിലാക്കി ഓട്ടോയില്‍ കടത്തുകയായിരുന്ന പുഴ മണല്‍ പിടിച്ചു. ഓട്ടോ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപം വെച്ചാണ് അനധികൃത മണല്‍ കടത്ത് കാസര്‍കോട് ടൗണ്‍ പൊലീസ് പിടിച്ചത്.

 

KCN

more recommended stories