പൂപാലികയൊരുക്കി ലെന്‍സ്‌ഫെഡ് പ്രവര്‍ത്തകര്‍

al-fazal-copyകാഞ്ഞങ്ങാട്: ലെന്‍സ്‌ഫെഡ് കാഞ്ഞങ്ങാട് ആന്റ് ടൗണ്‍ യൂണിറ്റ് പൂപാലിക പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്.ജി.വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ വല്‍സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. അനില്‍ മടിക്കൈ, കെ.എ.സാലി, എന്‍.വി.പവിത്രന്‍, അശോകന്‍ കല്ലുവളപ്പില്‍, വി.വി.മോഹനന്‍, ടിജു തോമസ്, ഇ.പി.ഉണ്ണിക്കൃഷ്ണന്‍, പ്രമോദ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

 

KCN

more recommended stories