യാത്രയയപ്പ് നല്‍കി

al-fazal-copyപയോട്ട: യാത്രയയപ്പ് നല്‍കി. ശാഖ എം.എസ്.എഫ് പ്രസിഡന്റ്, എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹി, യൂത്ത്‌ലീഗ് ശാഖഭാരവാഹി, ഗീന്‍സ്റ്റര്‍ സെക്രട്ടറി എന്നീപദവികള്‍ വഹിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകന്‍ നവീദ്പയോട്ടയ്ക്ക് യാത്രയയപ്പ് നല്‍കി. 13-09-16 ബുധനാഴ്ച രാത്രി 8 മണിക് പയോട്ടയില്‍ നടന്ന യാത്രയയപ്പില്‍ ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ സംബന്ധിച്ചു. യൂത്ത് ലീഗിന്റെയും ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിന്റെയും അഭിമുഖ്യത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.

 

KCN