കെ.എസ്.ടി.പി റോഡില്‍ വേഗതാ നിയന്ത്രണം

apec-copyഅമിത വേഗക്കാരെ പിടികൂടാന്‍ റഡാര്‍ ലോസര്‍ സംവിധാനമുള്ള ഇന്റര്‍ സെപ്ടര്‍ വാഹനം പാക്കേജിന് സജീവമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് പിഴയീടാക്കി. ലൈസന്‍സില്ലാതിന്റെ പേരില്‍ 40ഉം പേര്‍ക്കെതിരെ നടപടിയെടുത്തതായും അധികൃതര്‍ അറിയിച്ചു ഈ റൂട്ടില്‍ കേന്ദ്രങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്ന അഭ്യര്‍ത്ഥന സര്‍ക്കരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചാല്‍ മാത്രമെ വേഗത കുറക്കാന്‍ സാധിക്കുകയുള്ളു. ചെമ്മനാട് കളനാട്, പാലക്കുന്ന്, പള്ളിക്കര, ബേക്കല്‍, പൂച്ചക്കാട്, അജാനൂര്‍ തുടങ്ങിയ ഇടങ്ങളിലുടെയാണ് കാഞ്ഞങ്ങാട് കാസര്‍കോട് കെ.എസ്.ടി.പി റോഡ് കടന്നു പോകുന്നത.് ജില്ലയില്‍ ഓറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന പ്രദേശങ്ങളും കൂടിയാണിത്

 

KCN

more recommended stories