മിന്നലേറ്റ് അഞ്ചു പേര്‍ക്കു പരുക്ക്

liമംഗലാപുരം:   ഉപ്പിനങ്ങടിയില്‍ മിന്നലേറ്റ് അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഉപ്പിനങ്ങടി പന്തിബെട്ടുവിലെ മയിലപ്പ (37), രമേശ (32), ഗിരീശ (25), ഹരീഷ (30), സരോജ (28) എന്നിവര്‍ക്കാണു കഴിഞ്ഞദിവസം രാത്രി മിന്നലേറ്റത്. ഗുരുതരാവസ്ഥയിലുള്ള മയിലപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

KCN