കാഞ്ഞങ്ങാട്ട് നാലുവയസ്സുകാരിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം

sanabil-ew-copyകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മിഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഇല്‍ഷ ഷെഹ്‌സിനാണ് (4) പ്രധാനാധ്യാപികയുടെ മര്‍ദനമേറ്റത്. എഴുതാന്‍ മടച്ചതിന് ചൂരല്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ചെവിക്കും പല്ലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചിത്സയിലാണ്.

 

KCN

more recommended stories