യൂത്ത് കോണ്‍ഗ്രസ് കളക്ടേറ്റ് മാര്‍ച്ച് നടത്തി

milano-copyകാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി.  എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വാശ്രയ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ അഴിമതിക്കരാര്‍ പൊളിച്ചെഴുതുക, കോണ്‍ഗ്രസ്സ് നേതാക്കളായ ഡീന്‍ കുര്യാക്കോസിന്റെയും സി.ആര്‍ മഹേഷിന്റെയും ജീവന്‍ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. സാജിദ് മാവല്‍ നേതൃത്വം നല്‍കി

 

KCN

more recommended stories