വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ് മത്സരം

paintingകാസര്‍കോട് : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 10 മുതല്‍ 14 വയസ്സു വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങള്‍ മത്സരം സംഘടിപ്പിച്ച് ഈ മാസം 30 നകം സലൃമഹമറൊമ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ വിവരങ്ങള്‍ അയക്കണം. തുടര്‍ന്ന് ഒക്‌ടോബര്‍ നാലിനകം സ്പീഡ് പോസ്റ്റില്‍ പെയിന്റിംഗുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയക്കണം. വിലാസം കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, സെക്കന്റ് ഫ്‌ളോര്‍, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം -695033. ഫോണ്‍ 04712 331345

 

KCN

more recommended stories