യു-ഡൈസ് ദിനാഘോഷവുംഏകദിന ശില്പശാലയും

rajadhani-copyകാസറഗോഡ്: കാസറഗോഡ് സബ്ജില്ലയിലെസര്‍ക്കാര്‍, എയ്ഡഡ്‌മേഖലയിലെ മുഴുവന്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി പ്രധാനധ്യാപകര്‍ക്ക് ഏകദിന യു-ഡൈസ് പരിശീലനം ചെര്‍ക്കള മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യൂ-ഡൈസ് ദിനമായ സെപ്തംബര്‍ 30 ന് രാവിലെ 10 മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി.ബഷീര്‍ ഔപചാരികഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.

 

KCN

more recommended stories