ശ്രമദാനം നടത്തി

shramadan-copyആലംപാടി: ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക്) ആലംപാടിയുടെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ സംയുക്തത്തില്‍ ആലംപാടി എരിയപ്പാടി കൊറമണംമട്കത്ത്മൂല റോഡ് ശ്രമദാനം നടത്തി ഉപയോഗപ്രദമാക്കി നല്‍കി കൊടുത്തു. ഓട്ടോ ഡ്രൈവരും നാട്ടുകാരും ക്ലബ് പ്രവര്‍ത്തകരെ അഭിനന്ദിച്ചു. ജി.സി.സി ഉപദേശക സമിതിയംഗം അഷ്‌റഫ് മേനത്ത് ഉത്ഘാടനം ചെയ്തു. ജോയിന്‍ സെക്രട്ടറി ഫായിസ്,മച്ചു നാസ്,റിഷാല്‍ കാസി,അന്ചാറു,മുഹമ്മദ് എരുതുംകടവ്,യാസീന്‍ കന്നിക്കാട്,ഉവൈസ് സുഡാനി നേതൃത്വം നല്‍കി.റിസ് വാന്‍ കന്നിക്കാട്,അക്രു,ലാല ബോംബെ,അബ്രു തളങ്കര,കല്ലു പി.കെ,സിദ്ദീഖ് ബിസ്മില്ല സംബന്ധിച്ചു.

KCN

more recommended stories