സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 80 രൂപയുടെ വര്‍ധനവ്

gold-copyസ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,835 രൂപയും പവന് 22,680 രൂപയുമായി. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് കേരളത്തിലും വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.

 

KCN

more recommended stories