ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ നവംബര്‍ 1 ന് സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തും

nynapaksha-copyകാസറഗോഡ് : തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ നവംബര്‍ 1 ന് കന്നഡ തമിഴ് ഭാഷാപരമായ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഭരണഘടനാ അവകാശങ്ങള്‍ വേണമെന്ന് മുന്നോട്ടുവച്ചു ധര്‍ണ്ണ നടത്തുന്നു.

ഭാഷയും സംസ്‌കാരവും ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഭരണഘടനാ അവകാശങ്ങള് ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി നവംബര്‍ 1 ന് തിരുവനന്തപുരം ന്യൂനപക്ഷങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ്ണ നടുത്തുവെന്ന് വാര്‍ത്ത സമ്മേളാണിതില്‍ ഭാരവാഹികള്‍ അറിയിച്ചു.

വിദ്യാഭ്യാസം, നിയമം, ഭരണകടന നിയങ്ങള്‍, പൊതുവായീ ജനങ്ങള്‍ക്ക് അറിയണ്ടേ കാര്യങ്ങള്‍ ഭാഷ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ മലയാളത്തെ അടിച്യേല്പിക്കാന്‍ പാടില്ല. എല്ലാ സര്കാര് അറിയീപ്ങ്ങള്‍ മലയാളംതു കൂടെ കന്നടം അടക്കമുള്ള വേണ്ടി പ്രസിഡികരിക്കണം. സര്‍ക്കാര്‍ ന്യൂനപക്ഷ ഭാഷകളുടെ നിലനിപുണ വേണ്ടി ഇറക്കിയ നിയമങ്ങള്‍ നടപ്പിലാക്കുക അതുപോലെ എല്ലാ വര്‍ഷവും നവംബര്‍ 1 ന് ഭാഷ ന്യൂനപക്ഷ ദിനമായീ ആഘോഷിക്കേണ്ടേ തന്നാണ് ഭാരവാഹികള് അറിയിച്ചു. ഏകദേശം 500 ആളുകള്‍ ധര്‍ണ്ണ യില്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ അഡ്വക്കേറ്റ് കെ. എം. ബാലകുറയ, പുരുഷോത്തമ മാസ്റ്റര്‍, സുബ്രഹ്മണ്യ ഭട്ട്, ജയറാം എടനീര്‍, അഡ്വക്കേറ്റ് സദാനന്ദ് റായ്, നാരായണ്‍ ഗട്ടി പങ്കടുത്തു

KCN

more recommended stories