നവം.1.. കേരളപ്പിറവി 60ാം വാര്‍ഷികം മണ്ണും ജീവനുംപരിസ്ഥിതി കൂട്ടായ്മ

kannan-copyകാസര്‍കോട് : നവം.1.. കേരളപ്പിറവി 60ാം വാര്‍ഷികം… മണ്ണും ജീവനും പരിസ്ഥിതി കൂട്ടായ്മ. കൂട്ടായ്മ നാളെ 2 മണി മുതല്‍ ടാഷ് കോ പെര്‍ളടുക്കയില്‍ വച്ച് നടക്കും.കേരളപ്പിറവി 60ാം വാര്‍ഷികത്തില്‍ അക്കേഷ്യാ ഫ്രീ പഞ്ചായത്ത്, ഹരിത ഭാരത ദൗത്യം, ജലസുരക്ഷ എന്നീ വിഷയങ്ങളില്‍ 3 പ്രഭാഷണങ്ങള്‍ ‘ഉണ്ടായിരിക്കും. ജനപ്രതിനിധികള്‍, YC C അംഗങ്ങള്‍, അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ ഭാരവാഹികള്‍, c Dട അംഗങ്ങള്‍, ADs ഭാരവാഹികള്‍, ഒരു ADട ല്‍ നിന്നും 5 പേര്‍ വീതം, 15 അംഗന്‍വാടി വര്‍ക്കര്‍മാര്‍, ജീവനക്കാര്‍ തുടങ്ങയവര്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡണ്ട് അറിയിച്ചു.

 

KCN

more recommended stories