ഇന്ദിരാജി അനുസ്മരണ നടത്തി

indiraji-copyപൂച്ചക്കാട് : മുന്‍ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 32-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൂച്ചക്കാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാരച്ചനയും അനുസ്മരണവും നടത്തി. ചടങ്ങിന് ഡി.സിസി എക്‌സികൂട്ടീവ് മെമ്പര്‍ സത്യന്‍ പൂച്ചക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, സി.എച്ച്. രാഘവന്‍, പി.കൃഷ്ണന്‍, സി.എച്ച്.ബാബു, വി.നാരായണന്‍.ഗോപാലന്‍ മാക്കം വീട്, പി.ദാമോദരന്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

KCN

more recommended stories