ആര്‍ഡിഒ ഓഫീസ് മാര്‍ച്ച് നടത്തി

rdo-copyകാഞ്ഞങ്ങാട്: ടിപ്പര്‍ തൊഴിലാളികളെയും നിര്‍മ്മാണമേഖലയെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ബിഎംഎസ് ഹൊസ്ദുര്‍ഗ് മേഖലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. യു.ബി.സത്യനാഥ്, ഭാസ്‌ക്കരന്‍ ഏച്ചിക്കാനം, ഗോവിന്ദന്‍, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

 

 

KCN

more recommended stories