ആരിക്കാടി പ്രിമീയര്‍ ലീഗ്: മാര്‍ച്ച് 25, 26, 27 തീയ്യതികളിലായി നടത്തപ്പെടും

ആരിക്കാടി: മഞ്ചേശ്വരം അസംബ്ലിയിലെ ടീമുകളെയും പ്ലയേര്‍സിനെയും മാത്രം അണിനിരത്തികൊണ്ട് ജെ.ബി ആരിക്കാടിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓവര്‍ ആം ക്രിക്കറ്റ് ലീഗ് മാര്‍ച്ച് 25,26,27 തീയ്യതികളിലായി ആരിക്കാടിയില്‍ വെച്ച് നടത്തപ്പെടും. 6 ഓവര്‍ വീതമുളള 4 മാച്ചുകളാണ് ലീഗ് മാച്ചില്‍ അരങ്ങേറുന്നത്. മഞ്ചേശ്വരത്തെ പ്രമുഖ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

ടീമുകള്‍:
1)യുണൈറ്റഡ് പത്താന്‍സ്
2)ടി.എഫ്.സി ബന്തിയോട്
3)മാസ്‌ക് മളങ്കര
4)ജെ.ബി ആരിക്കാടി
5)അണ്ടര്‍ ഗ്രൗണ്ട് മന്‍ഗ്ലൂര്‍
6)ഫാസ്‌ക് ഉപ്പള ഗേറ്റ്
7)ഫ്രാണ്ട്‌സ് കട്ടീലേശ്വരി
8)സൂപ്പര്‍ സ്റ്റാര്‍ പഞ്ച
9)നൈറ്റ് ക്വക്ക്‌സ് ആരിക്കാടി
10)ഒലിവ് ദുബായ്

KCN