ആള്‍ ഇന്ത്യാ എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണമെന്റ്: ടിക്കറ്റ് വിതണം ഇന്ന് ആരംഭിക്കും

മുള്ളേരിയ: തുളുനാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ മുള്ളേരിയയില്‍ ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കുന്ന ആള്‍ ഇന്ത്യാ എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വിതണ ഉദ്ഘാടനം ഇന്നു രവിലെ 11 മണിക്ക് മുള്ളേരിയ ഒ.എന്‍.വി. മെമ്മോറിയല്‍ കോ-ഓപ് കോളേജില്‍ ബഹു.പ്രിന്‍സിപാള്‍ സുബ്രഹ്മണ്യഭട്ടിനു ടിക്കറ്റ് നല്‍കി ബഹു. ആദൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് നിര്‍വ്വഹിക്കും.

KCN

more recommended stories