ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമി സമ്മേളനം; ഓണ്‍ലൈന്‍ പ്രചരണം ആരംഭിച്ചു


കുമ്പള : ബദരിയ്യ നഗര്‍ ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമിയില്‍ ഏപ്രീല്‍ 21മുതല്‍ 23 വരെ നടക്കുന്ന ജല്‍സ:സീറത്തു ഇമാം ശാഫി(റ)വും മജ്‌ലിസുന്നൂര്‍ വാര്‍ഷികത്തിന്റെയും ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു ഡിപി ക്രിയേഷന്റെ ലോഞ്ചിങ് ഇമാംശാഫി അക്കാദമി സ്ഥാപകനും സമസ്തകേരള ഇസ്ലാംമത വിദ്യഭ്യാസ സെക്രട്ടറി ശൈഖുനാ എം.എ ഖാസ്സിം മുസ്ലിയാര്‍ നിര്‍വഹിച്ചു. ഹംസ മുസ്ലിയാര്‍ പാണ്ടിക്കാട്,
ശമീര്‍ വാഫി കരുവാരക്കുണ്ട്,സലാം വാഫി വാവൂര്,പി.എച്ച് അസ്ഹരി ആദൂര്‍,മൂസ നിസാമി,അബ്ദുറഹ്മാന്‍ ഹൈതമി ഈശ്വരമംഗള,
സലാം അശ്ശാഫി പേരാല്‍ സംബന്ധിച്ചു

KCN

more recommended stories