മിന്നി തിളങ്ങി കസവുതട്ടം; മാപ്പിളകലയുടെ ഇശല്‍തീര്‍ത്ത് ബിസിസി

പൊവ്വല്‍ : പൊവ്വല്‍ ബെഞ്ച്കോര്‍ട്ട് ബിസിസി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന കസവുതട്ടം മാപ്പിളകലാമേളയാണ് വേറിട്ട അനുഭൂതിയായി മാറിയത്. പരിപാടി കവി പി.എസ്.ഹമീദ് ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം.കരുവാരക്കുണ്ട്് മുഖ്യഅതിഥിയായിരുന്നു.

KCN

more recommended stories