എ പ്ലസ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: എം.എസ്.എഫ് ജില്ലാ കമ്മറ്റിമെയ് 20ന് കാഞ്ഞങ്ങാട് വച്ച് നടത്തുന്ന എ പ്ലസ് മീറ്റി ന്റെ ലോഗോ വ്യവസായ പ്രമുഖന്‍ സനാ മാണിക്കോത്ത് പ്രകാശനം ചെയ്തു സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ, ഇര്‍ഷാദ് മൊഗ്രാല്‍, അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, കാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി തുടങ്ങിയവര്‍ സംമ്പന്ധിച്ചു.

KCN

more recommended stories