തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇ.വൈ.സി.സി എരിയാല്‍ സന്ദര്‍ശിച്ചു

എരിയാല്‍ : കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇ.വൈ.സി.സി എരിയാല്‍ സന്ദര്‍ശിച്ചു.ഇ.വൈ.സി.സി എരിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. സംഘടന ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
അസീസ് കടപ്പുറം, അബ്ഷീര്‍ എരിയാല്‍, സമീര്‍ ഇ.എം, റഹീം എരിയാല്‍,അബ്ദുല്ല എരിയാല്‍, ജംഷീര്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories