മഴക്കാല പൂര്‍വ്വരോഗ പ്രതിരോധ കാമ്പയിന്‍ സംഘടിപ്പിച്ചു

മഞ്ചേശ്വരം: മഴക്കാല പൂര്‍വ്വരോഗ പ്രതിരോധ കാമ്പയിന്‍ 25.05.2017 ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മമതാ ദിവാകര്‍ ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഭാരതി ഷെട്ടി, പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. മുഹമ്മദ് മുസ്തഫ, ഡോ. പ്രഭാകര്‍ റൈ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

KCN

more recommended stories