സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേന്ദ്ര ഗവണ്‍മെന്റിന്റെ കശാപ്പു നയത്തില്‍ പ്രതിഷേധിച്ച് സിപിഎം കാഞ്ഞങ്ങാട്ട് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. വി.മാധവന്‍ അദ്ധ്യക്ഷനായി. എ.കെ.നാരായണന്‍, ഏരിയ സെക്രട്ടറി പി.നാരായണന്‍, ലോക്കല്‍ സെക്രട്ടറി എന്‍.ഗോപി, കെ.വി.ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories