യുവാവിനെ റെയില്‍വേട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: റെയില്‍വേ പാളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാരിത്താസിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശിയും പ്രശ്സ്തമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകന്‍ ഗൗതം കൃഷ്ണനാണ് മരിച്ചത്. റയില്‍വേട്രാക്കിന് സമീപത്തായി ഇയാളുടെ കാര്‍ ഉപേക്ഷേിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

KCN

more recommended stories