ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ജയില്‍ സൂപ്രണ്ട് പി.അജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി. നായര്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എം. ശ്രീനിവാസന്‍ അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്റര്‍ സന്തോഷ് കുമാര്‍ ബി., ബ്ലോക്ക് കോഡിനേറ്റര്‍ എ.വി. ബാബു, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പി.കെ.ഷണ്‍മുഖന്‍, അക്ഷയ സംരഭകന്‍ ഉബൈദ് എം.ഓപ്പറേറ്റര്‍ വിനയന്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories