എസ് എസ് എഫ് നെല്ലിക്കട്ട യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു

കാസര്‍കോട്: വരും തലമുറയ്ക്ക് തണലേകാന്‍ നമുക്ക് ഒന്നിച്ച് ഇറങ്ങാം.നാളേക്കൊരു തണല്‍ എസ് എസ് എഫ് കേരളത്തിലെ ആറായിരത്തോളം യുണിറ്റുകളില്‍ മരത്തൈകള്‍ നടുന്നതിന്റെ ഭാഗമായി എസ്.എസ്.എഫ് നെല്ലിക്കട്ട യൂണിറ്റ് മരത്തൈകള്‍ നട്ടു. എസ്.എസ്.എഫ്. ബദിയഡുക്ക സൂണ്‍ ക്ഷേമകാര്യ പ്രസിഡന്റ് അമാനി ഉസ്താദ് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എസ്.എഫ് നെല്ലിക്കട്ട യൂണിറ്റ് സെക്രട്ടറി അബ്ദുല്ല ,പ്രസിഡന്റ് സംശാദ് ,നവാസ് ബി.എ, മുഹിയദ്ദീന്‍ നെല്ലിക്കട്ട ,ഉനൈസ് നെല്ലിക്കട്ട, സൈനുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

KCN

more recommended stories