ഇ.വൈ.സി.സി എരിയാല്‍ ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കി

എരിയാല്‍ : എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം ദര്‍സില്‍ പഠിക്കുന്ന 16 വിദ്യാര്‍ത്ഥികള്‍ക്ക് ഇ.വൈ.സി.സി എരിയാല്‍ പെരുന്നാള്‍ വസ്ത്ര കിറ്റ് നല്‍കി.
ഇ.വൈ.സി.സി എരിയാല്‍ പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി ഖത്തീബ് കെ.എം.കെ മദനിക്ക് പെരുന്നാള്‍ വസ്ത്ര കിറ്റ് കൈമാറി.അബ്ഷീര്‍ എ.ഇ, നിസാര്‍ ചെയ്ച്ച, ഖലീല്‍ എരിയാല്‍,റസാഖ് മാഷ്, നൗഷാദ് ബള്ളീര്‍,എ.പി മുഹമ്മദ് സഅദി, എ.കെ ശാഫി, കെ.ബി അബൂബക്കര്‍, കെ.ബി കുഞ്ഞാമു, ബി.എം ഖാദര്‍, സുലൈമാന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories