യോഗ പരിശീലനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന് യോഗ പരിശീലകന്‍ രാഗം രാജേന്ദ്രന്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ ഒ.വി. മോഹനന്‍, പ്രോഗ്രാം ഓഫീസര്‍ എന്‍. സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ജിതിന്‍ സ്വാഗതും , എസ്.എം. ഗോപിക നന്ദിയും പറഞ്ഞു.

KCN

more recommended stories