മൈയിലാഞ്ചിയിടല്‍ മത്സരം ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: പെരുന്നാളിന്റെ പുണ്യം വിളച്ചറിയിച്ച് കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്സിലെ കുട്ടികള്‍ മൈയിലാഞ്ചിയിടല്‍ മത്സരം നടത്തി കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ മൈയിലാഞ്ചിയിടല്‍ മത്സരവും നോമ്പുതുറയും നടന്നു.

എല്‍.പി, യു.പി, എച്ച്.എസ്, വി.എച്ച്.എസ് എന്നീ വിഭാഗങ്ങളിലായി വെവ്വേറെയാണ് മത്സരം നടന്നത്. 50 ല്‍ അധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്കിടയില്‍ സ്‌നേഹവും സാഹോദര്യവും വളര്‍ത്താന്‍ ഇതുപോലുള്ള ആഘോഷങ്ങളിലൂടെ കഴിയുമെന്ന് ഹെഡ്മാസ്റ്റര്‍ ടി.ജനാര്‍ദ്ദനന്‍ പറഞ്ഞു

KCN

more recommended stories