വീണ്ടും പനി മരണം

മലപ്പുറം: മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു.വഴിക്കടവ് സ്വദേശി സൗജത്താണ് (40) മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശൂപത്രിയില്‍ ചികിത്സയിലായിരുന്നു

KCN

more recommended stories