കാസര്‍കോട് ഇന്ന് ചെറിയ പെരുന്നാള്‍

കാസര്‍കോട്: കാസര്‍കോട് ഇന്ന് സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും നല്ല പെരുന്നാള്‍ ആഘോഷിക്കുന്നു. എന്നാല്‍ കേരളത്തിലെ മറ്റു ജില്ലകളില്‍ മാസപ്പിറവി കാണാത്തതിനാല്‍ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍. കര്‍ണ്ണാടകയിലെ വിവിധയിടങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്നായിരിക്കുമെന്ന് അതാതിടങ്ങളിലെ ഖാദിമാര്‍ അറിയിച്ചിരുന്നു.

KCN